Hot Posts

6/recent/ticker-posts

പതിനായിരങ്ങളെ അണിനിരത്തി കോട്ടയത്ത് അദ്ധ്വാനവർഗ യുവജന സംഗമം നടത്തി



കോട്ടയം: കേരള കോൺ (എം)ൻ്റെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തിൽ കോട്ടയo തിരുനക്കരയിൽ നടത്തിയ അദ്ധ്വാനവർഗ യുവജന സംഗമത്തിൽ വിവിധ ജില്ലകളിൽ നിന്ന് എത്തിയ പതിനായിരങ്ങൾ അണിചേർന്നു.നീണ്ട ഇടവേളയ്ക്കു ശേഷം യൂത്ത്ഫ്രണ്ട് (എം) സംഘടിപ്പിച്ച യുവജനസംഗമം വലിയ ആവേശമായി.


കടുത്ത വേനൽ ചൂടിനെ അവഗണിച്ച് ഉച്ചയ്ക്കു മുൻപ് തന്നെ പ്രവർത്തകർ എത്തി തുടങ്ങിയിരുന്നു.തിരുനക്കര മൈതാനത്ത് നടന്ന സമ്മേളനത്തിൽ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു.കേരളാ കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു.





നിയമസഭാകക്ഷി നേതാവും മന്ത്രിയുമായ റോഷി അഗസ്റ്യൻ, തോമസ് ചാഴികാടൻ എം.പി, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ, സ്റ്റീഫൻ ജോർജ്, എൻ.എം.രാജു, സിറിയക് ചാഴികാടൻ, എൽ ബി അഗറ്റ്യൻ എന്നിവർ പ്രസംഗിച്ചു.











Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
എന്താണ് ചിത്രവധക്കൂട്?