എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന മുഖ്യമന്ത്രിയും കുടുംബവും ഉൾപ്പെട്ട കേസുകളിലെ തെളിവ് നൽകാനായി ഇന്ന് (മാർച്ച്13) രാവിലെ പിസി ജോർജ്ജ് ഹാജരാകും.
സ്വർണ്ണ കള്ളക്കടത്ത് കേസിലെയും, അനധികൃത സ്വത്ത് സമ്പാദനകേസിലെയും തെളിവ് നൽകാനായി എറണാകുളം ഇ.ഡി ഓഫീസിലാണ് ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എം.എൽ.എയുമായ പി സി ജോർജ് ഹാജരാകുക.