ഈരാറ്റുപേട്ട വാഗമൺ റോഡ് പണി നടക്കുന്നതിനാൽ ഇന്ന് (11-3-2023) രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ ഒരു വാഹനങ്ങളും കടത്തി വിടുന്നതല്ല.
വാഗമണ്ണിൽ നിന്നും വരുന്നവർക്ക് വെള്ളികുളം വരെ വരാൻ സാധിക്കുകയുള്ളൂ. അതുപോലെ ഈരാറ്റുപേട്ടയിൽ നിന്ന് വരുന്നവർക്ക് ഒറ്റയീറ്റി വരയെ വരാൻ സാധിക്കുകയുള്ളൂ. ക്രോസ് ചെയ്ത് പോകാൻ പറ്റില്ല. റോഡ് ബ്ലോക്ക് ആയിരിക്കും.










