Hot Posts

6/recent/ticker-posts

ബികോം ഡാറ്റ അനലിറ്റിക്സിന് അപേക്ഷിക്കാം


എം.ജി യൂണിവേഴ്സിറ്റിയിൽ ആദ്യമായി തുടങ്ങുന്ന ബികോം അനലിറ്റിക്സ് എന്ന ഡിഗ്രി പ്രോഗ്രാമിന് സപ്ലിമെന്ററി അലോട്ടുമെന്റിൽ ജൂലൈ 22 മുതൽ 25 വരെ അപേക്ഷിക്കാം. 



പഠിക്കുന്ന മുഴുവൻ പേർക്കും ബിസിനസ്സ് അനലിസ്റ്റായി ജോലി ലഭിക്കുന്ന ഈ ഡിഗ്രി ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലാണ് ആരംഭിക്കുന്നത്. കോളേജിൽ നേരിട്ടു വന്നാലും അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9447776741 





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു