Hot Posts

6/recent/ticker-posts

മുടിവെട്ടാനെത്തിയ ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബാർബർ ഷോപ്പ് ഉടമ പിടിയിൽ


Representative image

മലയാലപ്പുഴ: തലമുടിവെട്ടിക്കാനെത്തിയ 11 വയസ്സുള്ള ആൺകുട്ടികൾക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ബാർബർ ഷോപ്പ് ഉടമ പിടിയിൽ. നെയ്യാറ്റിൻകര മണലൂർ മേലേപുത്തൻവീട്ടിൽ ചന്ദ്രനെ (62) ആണ് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.


മേയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ മലയാലപ്പുഴ മുക്കുഴിയിലെ ബാർബർ ഷോപ്പിൽ എത്തിയ കുട്ടികളെ ചന്ദ്രൻ വിവസ്ത്രരാക്കി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.



ചന്ദ്രനെ കോടതി റിമാൻഡുചെയ്തു. എസ്.ഐ. കിരണിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ.മാരായ ശ്രീരാജ്, ഇർഷാദ്, സി.പി. ഓമാരായ സുഭാഷ്, അരുൺ, അമൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.








 



 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്