Hot Posts

6/recent/ticker-posts

അഗ്രിമ ഓണ വിപണികളുമായി പി.എസ്.ഡബ്ലിയു.എസ്



പാലാ: ഗ്രാമീണ കർഷകരുടെ സ്വന്തം കാർഷിക വിളകളും വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതയിലെ അറുപത് കേന്ദ്രങ്ങളിൽ  അഗ്രിമ ഓണ വിപണികൾ ആരംഭിക്കുന്നതിന്റെ രൂപതാതല ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നടന്ന ചടങ്ങിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു.


ഫാ.ജോസഫ് താഴത്തു വരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, ബ്രദർ ഡിറ്റോ ഇടമശ്ശേരിൽ, പി.വി.ജോർജ്, എബിൻ ജോയി, ജോസുകുട്ടി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. 




സാജു വടക്കൻ, മാനുവൽ ആലാനി, വിമൽ കദളിക്കാട്ടിൽ, ജോബി ജോസ്, ജോയി വട്ടക്കുന്നേൽ, ജോസ് നെല്ലിയാനി, ജസ്റ്റിൻ ജോസഫ്, തോമസ് പൊട്ടനാനി, സൗമ്യാ ജയിംസ്, ക്ലാരിസ് ചെറിയാൻ, ആലീസ് ജോർജ്, സിൽവിയ തങ്കച്ചൻ, ജയ്സി മാത്യു, അനു റജി, ജിഷാ സാബു തുടങ്ങിയവർ നേതൃത്വം കൊടുത്തു.









 



 
Reactions

MORE STORIES

കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലസ്സി ജൂൺ 20 ന് പ്രവിത്താനം സെന്റ് മൈക്കിൾസിൽ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു
കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം