Hot Posts

6/recent/ticker-posts

അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ



ചെമ്മലമറ്റം: 'ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു' എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി. 

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് രണ്ടു ദിവസം ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഹിന്ദി അധ്യാപിക അഞ്ജലി കെ രാജ് ക്ലാസ്സ് നയിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഹിന്ദിയിലുള്ള ലഘുലേഖകൾ വിതരണം ചെയ്തു. 




അധ്യാപകരായ ജിജി ജോസഫ്, ഫ്രാൻസിസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ നേതൃത്വം നല്കി.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ