Hot Posts

6/recent/ticker-posts

സി.സി.എൽ പ്രവിശ്യാ നേത്യ സംഗമവും തെരഞ്ഞെടുപ്പും നടന്നു



തൊടുപുഴ: സി.സി.എൽ പ്രവിശ്യാ നേത്യ സംഗമവും തെരഞ്ഞെടുപ്പും സെൻറ് സെബാസ്റ്റ്യൻസ് പാരീഷ് ഹാളിൽ നടത്തി. എസ്.എസ്.യു.പി.എസ് ഹെഡ്മാസ്റ്റർ റ്റി.എൽ ജോസഫ് ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ റോയ്.ജെ.കല്ലറങ്ങാട്ട്, തോമസ് കുണിഞ്ഞി, എബി ജോർജ്, മിനി ജെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

തൊടുപുഴ മേഖലയിലെ ജോസഫ് ആൻറണിയും (ഡി. പോൾ തൊടുപുഴ) വഴിത്തല മേഖലയിലെ പെട്ര മരിയ റെജിയും (ഇൻഫൻറ് ജീസസ്, കൂത്താട്ടുകുളം) കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടു. മൂലമറ്റം മേഖലയിലെ ഫിലോമിന.ജെ.പൈകട (സെൻറ് മേരീസ്, അറക്കുളം) ആണ് ലീഡർ.

മറ്റു ഭാരവാഹികൾ 

ഡെപ്യൂട്ടി ലീഡർ: ദേവദത്തൻ കെ.എസ്- വഴിത്തല മേഖല (സെൻറ് സെബാസ്റ്റ്യൻസ്, പുറപ്പുഴ)
ജനറൽ സെക്രട്ടറിമാർ: കൃഷ്ണപ്രസാദ് പനോളിൽ- മുവാറ്റുപുഴ മേഖല (നിർമല എച്ച്.എസ്.എസ്, മുവാറ്റുപുഴ), ആരാധ്യ കെ.എസ്- (തൊടുപുഴ   മേഖല ജ്രയ് റാണി ഇ.എം.എച്ച്.എസ്.എസ്, തൊടുപുഴ) 
പ്രോജക്റ്റ് സെക്രട്ടറി: സിയോണ സിബി- കലയന്താനി മേഖല (വിമല വെട്ടിമറ്റം) 
ട്രഷറർ: കെയിൻ.ഡി.തോമസ്- കരിമണ്ണൂർ മേഖല (സെൻറ് ജോസഫ്സ്, കരിമണ്ണൂർ).


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും