Hot Posts

6/recent/ticker-posts

VISATലെ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി



ഇലഞ്ഞി: നവ്മത്ദാൻ അഭിയാന്റെയും വിസാറ്റ്  ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന്റെയും ആഭിമുഖ്യത്തിൽ പുതിയ വോട്ടർമാരോട് സംസാരിക്കുന്ന പരിപാടിയിൽ VISATലെ വിദ്യാർത്ഥികൾ പങ്കെടുത്തു. 2024 ജനുവരി 25- )0 തീയതി രാവിലെ 10.30 മുതൽ 12.30 വരെ നടന്ന ഓൺലൈൻ മീറ്റിംഗിൽ രാഷ്ട്രപുനർനിർമാണത്തിൽ വോട്ടർമാരുടെ പങ്കിനെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. പുരോഗതിയുടെ പാതയിൽ രാജ്യത്തെ നയിക്കുന്നതിൽ നവവോട്ടർമാർക്ക് വലിയ പങ്കുണ്ടെന്നു അദ്ദേഹം പറഞ്ഞു.




വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി. വോട്ട് ചെയ്യാൻ ലഭിക്കുന്ന ഒരു അവസരവും പാഴാക്കരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. വിസാറ്റ് ഡയറക്ടർ ഷാജി ഓസ്റ്റിൻ, എഞ്ചിനീയറിംഗ്, ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽമാർ, പി ആർ ഒ തുടങ്ങിയവർ കുട്ടികളോടൊപ്പം ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്