Hot Posts

6/recent/ticker-posts

കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ മാണിയെ ആദരിച്ച് പാലാ റോട്ടറി ക്ലബ്ബ്



പാലാ: കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ മാണിക്ക് കരിങ്ങോഴക്കൽ തറവാട്ടിൽ എത്തി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.ജോസ് കുരുവിള തോമസ്, മാണി കരിങ്ങോഴക്കലിന്റെ പേരിലുള്ള മെമെന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. 




ചടങ്ങിൽ ജോസ് കെ മാണി എം പി, റോട്ടറി ക്ലബ് ഭാരവാഹികൾ ആയ പ്രസിഡന്റ്‌ ഡോ.ജോസ് കുരുവിള, സന്തോഷ് മാട്ടേൻ, സെബാസ്റ്റ്യൻ ജോസഫ് മറ്റത്തിൽ, റോട്ടറി സെക്രട്ടറി ജിമ്മി ചെറിയാൻ, പി.സി ചെറിയാൻ, പി.വി ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം