എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ നയിച്ച കേരളപദയാത്രയുടെ സമാപനസമ്മേളനത്തിൽ പിസി ജോർജിൻ്റെ ജനപക്ഷം (സെക്കുലർ) ഔദ്യോഗികമായി ബിജെപിയിൽ ലയിച്ചു.


പാർട്ടിയുടെ 140 സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ ബിജെപി അംഗത്വമെടുത്തു. പിസി ജോർജും ഷോൺ ജോർജും നേരത്തെ തന്നെ ദില്ലിയിൽ വെച്ച് ബിജെപിയിൽ ചേർന്നിരുന്നു.

.jpeg)