ഇതിന് മുന്നോടിയായി പരിപാടിയുടെ ലോഗോ ഉദ്ഘാടനം ചെയ്തു. രാമപുരത്ത് മേജര്‍ രാമസ്വാമി പരമേശ്വര്‍ പരംവീര്‍ ചക്രയുടെ സ്മാരകത്തിന് മുന്‍പില്‍ വച്ച് ലളിതാംബിക അന്തര്‍ജനത്തിന്റെ മകന്‍ എന്‍. രാജേന്ദ്രന്‍ ഐ.പി.എസ്. കേണല്‍ കെ.എന്‍.വി. ആചാരിക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യു.എം.സി. പ്രസിഡന്റ് ബിനോയി ജെയിംസ് ഊടുപുഴ, പി.എം. ഗോപാലകൃഷ്ണന്‍, എ.കെ. വിജയന്‍, മുരളി കാവേരി, ജെയിംസ് കണിയാരകം, വി.എ. ജോസ് ഉഴുന്നാലില്‍, പി.കെ. വ്യാസന്‍, ഷാജി ആറ്റുപുറം, ജയിസണ്‍ മേച്ചേരില്‍, ജോഷി കുമ്പളത്ത്, തങ്കച്ചന്‍ പുളിയാര്‍മറ്റം,
സിബി കുന്നേല്‍, ജോമോന്‍ പുളിക്കപ്പടവില്‍, ഡോയല്‍ കുളക്കാട്ടേലിക്കല്‍, ഡോ. ഫെഡ് മാത്യു, കുര്യാക്കോസ് മാണിവേലില്‍, ജോസ് കീലത്ത്, ബിജു കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.