Hot Posts

6/recent/ticker-posts

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പ്രാദേശിക പഠന വിനോദയാത്ര ഒരുക്കി പാലാ ബിആര്‍സി; വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു



പാലാ ഉപജില്ലയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പാലാ ബിആർസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രാദേശിക പഠന വിനോദയാത്ര 28/02/2024 രാവിലെ 7 മണിക്ക് പാലാ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. 



BPC ജോളി മോൾ ഐസക്, ബി ആർ സി ട്രെയിനർ രാജ്കുമാർ കെ എന്നിവർ സംസാരിച്ചു. പരുന്തുംപാറ, വാഗമൺ മൊട്ടക്കുന്ന്, ഫാം, തേയില ഫാക്ടറി എന്നിവിടങ്ങൾ സന്ദർശിച്ച് ആറുമണിയോടുകൂടി പാലായിൽ തിരിച്ചെത്തുന്ന യാത്രയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്നു.



Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും