Hot Posts

6/recent/ticker-posts

കെ - സ്മാർട്ടിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ്‌ പെർമിറ്റ്‌ പാലാ നഗരസഭയിൽ



പാലാ: K-SMART സോഫ്റ്റ്‌വെയറിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ്‌ പെർമിറ്റ്‌ ലഭിച്ചതിന്റെ ഉത്ഘാടനം നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ലൈസെൻസിയായ സലാഷ് തോമസിന് കൈമാറി ഉത്ഘാടനം ചെയ്തു. 



പ്രസ്തുത ചടങ്ങിൽ വൈസ് ചെയർപേഴ്സൻ ലീന സണ്ണി പുരയിടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, സന്ധ്യ ആർ, ബിജു പാലുപ്പടവിൽ തുടങ്ങിയവരും 


ലെൻസ്ഫഡ് മുൻ സംസ്ഥാന സെക്രട്ടറി പി എം സനിൽ കുമാർ, ലെൻസ്ഫഡ് ഭാരവാഹികളായ ഏരിയ പ്രസിഡന്റ്‌ ജോസ് ജോസഫ്, സെക്രട്ടറി പ്രസാദ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ജോമി ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ ടെർബി ജോസഫ്, ഉണ്ണികൃഷ്ണൻ, രജനിചന്ത്, അനില സാജു, ജോർജ് ലാൽ എബ്രഹാം എന്നിവരും ഐ.കെ.എം ടെക്നിക്കൽ ഓഫീസർ ആയ അനൂപ് സി എന്നിവർ പങ്കെടുത്തു.


Reactions

Post a Comment

0 Comments

MORE STORIES

തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
ഈരാറ്റുപേട്ട വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിന്തുടർന്ന് പിടികൂടി യുവാക്കൾ. സംഘർഷാവസ്ഥ!
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
ഹൃദയസ്പർശിയായി "ദ് ലൈഫ് ഓഫ് എ സോൾജിയർ" സെന്റ് തോമസ് കോളേജിൽ
ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നറിയില്ല !!! വായടപ്പിച്ച് അഭിരാമി സുരേഷ്
ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം, അസ്വസ്ഥമേഖലയാക്കുവാൻ പാടില്ല: പ്രൊഫ. ലോപ്പസ് മാത്യു
ഈരാറ്റുപേട്ട നൈനാർ പള്ളി ഇമാം കെ എച്ച് മുഹമ്മദ് ഇസ്മായിൽ മൗലവി (72) അന്തരിച്ചു
പൂഞ്ഞാർ പള്ളിയിലെ അക്രമം; കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കത്തോലിക്കാ കോൺഗ്രസ്
കോവിഡ് സിനിമയാകുന്നു
ടൂറിസം രം​ഗത്തെ വൻ മുന്നേറ്റം! ഇൻഷൂറൻസോടെ യാത്ര ചെയ്യാം കെ റ്റി ഡി എസി നൊപ്പം