Hot Posts

6/recent/ticker-posts

ലാപ്ടോപ്പ് വിതരണോത്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു


പാല: സെന്റ്. തോമസ് ഹയർസെക്കന്ററി സ്കൂളിൽ എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ലാപ്ടോപ്പുകളുടെ വിതരണോത്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. സ്കൂൾ ലാബിലേക്ക് ലാപ്ടോപ്പ് വാങ്ങാൻ എം പി ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപയാണ് അനുവദിച്ചത്. സ്കൂൾ മാനേജർ ഡോ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു, റെജി മാത്യു എന്നിവർ സംസാരിച്ചു.




Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും