Hot Posts

6/recent/ticker-posts

റോഡ് നന്നാക്കാൻ നടപടിയില്ല! മാറിയിടം - കടപ്ലാമറ്റം നിവാസികൾ സമരത്തിന്


കുമ്മണ്ണൂർ - കടപ്ലാമറ്റം - വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാത്തതിൽ ജനരോഷമുയരുന്നു. കഴിഞ്ഞ ഒന്നര വർഷകാലമായി കുമ്മണ്ണൂർ - കടപ്ലാമറ്റം റോഡ് പൊട്ടി പൊളിഞ്ഞ് ഗതാഗത യോഗമല്ലാത്ത രീതിയിൽ കിടക്കുകയാണ്. 
ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ റോഡ് കൂടാതെ സൂര്യപടി - പ്രാർത്ഥനാഭവൻ റോഡും, മാറിയിടം - NSS കരയോഗ റോഡും പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്.
അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ 8.15 ന് മാറിയിടം പള്ളിത്താഴെ പ്രതിഷേധയോഗം സംഘടിപ്പിക്കാൻ മാറിയിടം - കടപ്ലാമറ്റം നിവാസികൾ ഒരുങ്ങിയിരിക്കുകയാണ്.



Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ