Hot Posts

6/recent/ticker-posts

പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു

പാലാ: പാലാ ടൗൺ കുരിശുപള്ളിയിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു. 
ഇന്ന് (നവംബർ 15) രാവിലെ ഒമ്പതരയ്ക്ക് കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ, ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ, ഫാദർ ജോർജ് മൂലേച്ചാലിൽ തുടങ്ങിയ പുരോഹിതർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, കൗൺസിലർമാരായ ബിജി ജോജോ, വി.സി പ്രിൻസ്, രാജീവ് കൊച്ചുപറമ്പിൽ, രാജേഷ് പാറയിൽ, ജോഷി വട്ടക്കുന്നേൽ, ലിജോ ആനിത്തോട്ടം, ജോസുകുട്ടി പൂവേലി, ടോബിൻ കെ അലക്സ്, സന്തോഷ് മണർകാട്, ബിജു സെൻറ് ജൂഡ്, തങ്കച്ചൻ കാപ്പിൽ, കിഷോർ ഇടനാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ