Hot Posts

6/recent/ticker-posts

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫെയർവെല്ലും മെറിറ്റ് ഈവനിംഗും

ഇലഞ്ഞി: ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായി ഫെയർവെല്ലും യൂണിവേഴ്സിറ്റി മത്സരവിജകൾക്കായി മെറിറ്റ് ഈവനിംഗും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ചടങ്ങ് റവ. ഡോ. ജോർജ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. 
പഠനം പൂർത്തിയാക്കിയ  വിദ്യാർത്ഥികൾക്കും, യൂണിവേഴ്സിറ്റി കലോത്സവ മത്സരവിജയികൾക്കും, ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകി. ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ് അവാർഡ് അഭിറാം റെജിക്ക്  നൽകി.
കോളേജ് ഡയറക്ടർ ഡോ. ദിലീപ് കെ, മുൻ പ്രിൻസിപ്പൽ ഡോ. ഫെഡ്  മാത്യു, പ്രൊഫ. ജോസഫ് വി ജെ, PRO ഷാജി ആറ്റുപുറം, HOD മാരായ പ്രൊഫ. മനോജ് ഇ വി, പ്രൊഫ. ജീനാ കെ പീറ്റർ, കോളേജ് യൂണിയൻ ചെയർമാൻ അതുൽ അനിൽ, ജനറൽ സെക്രട്ടറി അജയ് എൻ എസ്, റ്റിoസൺ വർഗീസ്, വിശ്വാമിത്രൻ പി എന്നിവർ സംസാരിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു