Hot Posts

6/recent/ticker-posts

കരൂർ പഞ്ചായത്തിലെ ആറ് റോഡുകൾക്ക് 42 ലക്ഷം രൂപ അനുവദിച്ചു

കരൂർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിലെ ആറ് റോഡുകൾക്ക് 42 ലക്ഷം രൂപ അനുവദിച്ചു. അല്ലാപ്പാറ- പയപ്പാർ റോഡ് റീ ടാറിംഗ്, കോൺക്രീറ്റിംഗ് 10 ലക്ഷം, കവറുമുണ്ട -ചെക്ക് ഡാം റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം, കൊടൂർക്കുന്ന് എസ്. സി കോളനി റോഡ് സംരക്ഷണഭിത്തി നിർമ്മാണം 5 ലക്ഷം, ചിറ്റാർ - ആമേറ്റുപള്ളി റോഡ് റീ ടാറിങ് 10 ലക്ഷം, നെച്ചിപ്പൂഴൂർ- കലമല റോഡ് പുനരുദ്ധാരണം 5 ലക്ഷം, കാവുംകുഴി - കവറുമുണ്ട റോഡ് കോൺക്രീറ്റിംഗ്, സംരക്ഷണഭിത്തി നിർമ്മാണം ഏഴ് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ജൂലൈ മാസത്തിനു മുൻപ് മുഴുവൻ റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കുന്നതിന് ധൃതഗതിയിൽ നടപടികൾ പൂർത്തിയാക്കണമെന്ന് പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറോട് ആവശ്യപ്പെട്ടതായും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു