Hot Posts

6/recent/ticker-posts

KSRTC | കെഎസ്ആർടിസിക്ക് കൂടുതൽ ധനസഹായങ്ങൾ; ഇത്തവണ അനുവദിച്ചത് 102.62 കോടി

കെഎസ്ആർടിസിക്ക് കൂടുതൽ ധനസഹായങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 102.62 കോടി രൂപയാണ് ഇപ്പോൾ ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രി കെഎൻ ബാലഗോപാൽ ഇക്കാര്യം അറിയിച്ചു. ഈ തുകയിൽ 72.6 2 കോടി രൂപ പെൻഷൻ വിതരണത്തിനായും, 30 കോടി രൂപ മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായവുമായാണ് അനുവദിച്ചിട്ടുള്ളത്. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
6163 കോടിയോളം രൂപ ഈ സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിക്ക് സഹായമായി ഇതുവരെ നൽകി. കഴിഞ്ഞ സാമ്പത്തിക വർഷം കോർപറേഷന് ആകെ 1612 കോടി രുപ സർക്കാർ സഹായം ഉറപ്പാക്കി.
അതേസമയം 900 കോടി രൂപയായിരുന്നു ബജറ്റ് വകയിരുത്തൽ ഇത് പൂർണ്ണമായും അനുവദിച്ചു അതോടൊപ്പം 676 കോടി രൂപ അധികമായും ലഭ്യമാക്കിയിട്ടുണ്ട്.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്