Hot Posts

6/recent/ticker-posts

കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി അഡ്വ ബോബി ജോൺ, സെക്രട്ടറി അഡ്വ. ജയ്മോൻ ജോസ്


കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ  പ്രസിഡണ്ടായി കോട്ടയം ബാറിലെ അഭിഭാഷകനായ ബോബി ജോണിനെയും സെക്രട്ടറിയായി പാലാ ബാറിലെ അഭിഭാഷകനായ  ജയ്മോൻ ജോസിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി അഡ്വ. ജോളി ജെയിംസ് (കാഞ്ഞിരപ്പള്ളി ) ജെറി ജെയ്സൺ (ഈരാറ്റുപേട്ട)വൈസ് പ്രസിഡൻ്റ്മാർ,അഡ്വ. ഇമ്മാനുവൽ സിറിയക് (പാലാ ), അഡ്വ. അഭിരാമി വി എസ് (ഏറ്റുമാനൂർ)  ജോയിന്റ് സെക്രട്ടറിമാർ, അഡ്വ. ജോർജ് വർഗീസ് (ചങ്ങനാശ്ശേരി ) ട്രഷറർ.
അഡ്വ. സണ്ണി ജോർജ് ചാത്തുകുളം, അഡ്വ. ഷെൽജി തോമസ്,  അഡ്വ. സാജൻ കുന്നത്ത് അഡ്വ. ആശ ആന്റണി അഡ്വ. അജി ജോസഫ് അഡ്വ. സുരേഷ് വി ജി, അഡ്വ. ജയപ്രകാശ്,അഡ്വ. രുക്സാന അഡ്വ. സുബിൻ അറക്കൽ   എന്നിവരെ കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
വരണാധികാരി കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻറ് പ്രൊഫ ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജേക്കബ്, അഡ്വ. സണ്ണി ജോർജ് ചാത്തുകുളം,  അഡ്വ. കുഞ്ചെറിയ കുഴിവേലി,  അഡ്വ.പി.കെ ലാൽ., അഡ്വ. ജെയിംസ് വലിയവീട്ടിൽ, അഡ്വ. സോണി പി മാത്യു,  അഡ്വ. ടോം ജോസ്, അഡ്വ. ജോർജുകുട്ടി കെ എ  അഡ്വ. മാത്യു ജോസഫ് അഡ്വ. തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്