ചടങ്ങിന്റെ ഉദ്ഘാടനം iiit കോട്ടയം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മിനു എ പിള്ള നിർവഹിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻ ഡയറക്ടർ ഡോ ദിലീപ് കെ, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ അനൂപ് കെ ജെ, വിസാറ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ രാജു മാവുങ്കൽ, പ്ലേസ്‌മെന്റ് ഓഫീസർ പ്രൊഫ. സാം ടി. സാമുവൽ പബ്ലിക് റിലേഷൻ ഓഫീസർ ശ്രീ ഷാജി അഗസ്റ്റിൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പ് മേധാവി ഡോ. നിമ്മി ജോൺ ടി, പ്രോഗ്രാം കോർഡിനേറ്റർ അസി. പ്രൊഫ.ഷിബിന ജെ എസ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഉൽഘാടനത്തെ തുടർന്ന് ഡോ. മിനു എ പിള്ളയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.