Hot Posts

6/recent/ticker-posts

ദാമോദര സിംഹരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച്‌ ജോസ്.കെ.മാണി

പാലാ: മീനച്ചിൽ കർത്താ കുടുബത്തിലെ കാരണവർ ദാമോദര സിംഹരുടെ നിര്യാണത്തിൽ കേരള കോൺ. (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി. അനുശോചിച്ചു.  

ഞങ്ങൾക്ക് ഏറെ അടുപ്പമുള്ള കുടുംബമാണ് മീനച്ചിൽ കർത്താ കുടുംബം. എന്റെ പിതാവുമായി അദ്ദേഹവും കുടുംബവും ഏറെ ആത്മബന്ധം പുലർത്തിയിരുന്നു. അധ്യാപകനായി തലമുറകളെ വളർത്തിയെടുത്ത അദ്ദേഹത്തിന്റെ ജീവിതം എന്നും ഒരു മാതൃകയായിരിക്കും എന്ന് ജോസ്.കെ.മാണി പറഞ്ഞു.
നാടിന്റെ ഉന്നതിക്കും മതമൈത്രിക്കും വേണ്ടി കർത്താകുടുംബം ചെയ്ത ത്യാഗപൂർണമായ പ്രവർത്തനങ്ങൾ നന്ദിയോടെ ഓർക്കുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം