Hot Posts

6/recent/ticker-posts

തൃ​ശൂ​രി​ൽ വ​ൻ സ്വ​ർ​ണ ക​വ​ർ​ച്ച; കോടികളുടെ സ്വർണം നഷ്ടപ്പെട്ടു



തൃ​ശൂ​ർ: തൃ​ശൂ​രി​ൽ വ​ൻ സ്വ​ർ​ണ ക​വ​ർ​ച്ച. ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​ൾ​ഡ് ഹാ​ർ​ട്ട്  ജ്വ​ല്ല​റി​യി​ൽ​ നി​ന്നും മൂ​ന്ന​ര കി​ലോ സ്വ​ർ​ണമാണ് ക​വ​ർ​ന്നത്. വ്യാ​ഴാ​ഴ്ച രാ​ത്രിയാണ് സംഭവം.

പിറ്റേന്ന് രാ​വി​ലെ ജീ​വ​ന​ക്കാ​ർ ജ്വ​ല്ല​റി തു​റ​ന്ന​പ്പോ​ഴാ​ണു ക​വ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ജ്വ​ല്ല​റി​യു​ടെ പി​ന്നി​ലെ ഭി​ത്തി തു​ര​ന്നാ​ണു സം​ഘം അ​ക​ത്തു​ക​ട​ന്ന​ത്. മൂ​ന്ന​ര കി​ലോ സ്വ​ർ​ണ​മാ​ണു സം​ഘം ക​വ​ർ​ന്ന​തെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഇ​തി​നു 1.75 കോ​ടി രൂ​പ മൂ​ല്യം വ​രു​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും