പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ:പാലാ തൊടുപുഴ റോഡിൽ അന്തിനാട് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
തൊടുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന തിരുവനന്തപുരം ഫാസ്റ്റും ഓട്ടോറിക്ഷയുമാണ് കൂട്ടിയിച്ചത്. ഓട്ടോയിൽ 4 യാത്രക്കാർ ഉണ്ടായിരുന്നു.
ആർക്കും കാര്യമായ പരുക്കില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്ക് കേടുപാട് സംഭവിച്ചു.