Hot Posts

6/recent/ticker-posts

പ്രതിഷേധങ്ങളും മാധ്യമ ഇടപെടലുകളും ഫലം കണ്ടു: തൃക്കയിൽ കടവ് നിവാസികൾക്ക് ചെളിയിൽ ചവിട്ടാതെ നടക്കാം

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


നടപ്പാത ടാർ ചെയ്യാതെ ദുരിതത്തിലായിരുന്ന തൃക്കയിൽ കടവ് നിവാസികൾക്ക് താൽക്കാലിക ആശ്വാസമായി ന​ഗരസഭ കാൽനട യാത്ര സൗകര്യം ഒരുക്കി. 



നടപ്പാത ഇല്ലാത്തത് മൂലമുള്ള  ചെത്തിമറ്റം തൃക്കയിൽ കടവ് റോഡ് നിവാസികളുടെ ബുദ്ധിമുട്ടുകളും തുടർന്നുണ്ടായ സംഭവങ്ങളും ബിഎം ടിവിയും റിപ്പോർട്ട് ചെയ്തിരുന്നു. 


മാധ്യമങ്ങളുടെ ശക്തമായ ഇടപെടലിലാണ് തങ്ങൾക്ക് നടപ്പാതയെങ്കിലും ഉണ്ടായതെന്ന് റിവർവാലി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ ​ഗോപി, വിൻസെൻഷ്യൻ സെമിനാരി റെക്ടർ ഫാ. ജോർജ്ജ് പൂനാട്ട്, പിഎം മാത്യു, കെജി ദാസ് മേഴ്സി ഡേവിഡ്, ലൗലി തങ്കച്ചൽ, മാത്തുക്കുട്ടി,  തോമസ് അമ്മിയോനിക്കൽ, രമണി ​ഗോപി, ശോഭന ദാസ് തുടങ്ങിയവർ പറഞ്ഞു.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ