Hot Posts

6/recent/ticker-posts

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടന്നു


ലയൺസ് ക്ലബ്ബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട്  318 ബിയുടെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി  അരുവിത്തുറ ലയൺസ്  ക്ലബ്ബ് നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ആന്റി നാർക്കോട്ടിക്‌ സെൽ, നാഷണൽ  സർവീസ് സ്കീം, യോദ്ധാവ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.


കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം. എൻ. ശിവപ്രസാദ് മുഖ്യ അതിഥിയായിരുന്നു.


കോളേജ് ബർസാർ  റവ. ബിജു ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത് വാർഡ് മെമ്പർമാരായ അനുരാഗ് പാണ്ടിക്കാട്ട്‌, ഡെൻസി ബിജു, ലയൺസ്
ക്ലബ്‌ യൂത്ത് എംപവർമെന്റ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, പിടിഎ പ്രതിനിധി റവ. റോയ് പി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. 


ഹെൻറി ബേക്കർ കോളേജ് അന്റി നർകോറ്റിക് സെൽ കോർഡിനേറ്റർ ഡോ. ജിൻസി ദേവസ്യ, യോദ്ധാവ് കോർഡിനേറ്റർ  ജസ്റ്റിൻ ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അൻസാ ആൻഡ്രൂസ്‌, ഡോ. ജിബിൻ മാത്യു എന്നിവർ നേതൃത്വം നൽകി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്