Hot Posts

6/recent/ticker-posts

മെഗാ യുവജന ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു


ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറയും ചേർന്ന് മെഗാ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. 


പരിപാടിയുടെ ഉദ്ഘാടനം സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ആഗ്നസിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് നിർവഹിച്ചു. 



ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി  സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസിലി ആശംസകൾ അർപ്പിക്കുകയും ചെയ്തു.


600ൽ പരം അധ്യാപകരും വിദ്യാർത്ഥികളും  പരിപാടിയിൽ സംബന്ധിച്ചു. ലഹരി വിരുദ്ധ ക്ലാസ് ഈരാറ്റുപേട്ട പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് നയിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ