Hot Posts

6/recent/ticker-posts

ഫുഡ് ആൻഡ് സേഫ്റ്റിയിലും വ്യാജൻ; വ്യാപാരികൾ ജാഗ്രത പാലിക്കുക


കുറവിലങ്ങാട്: കേന്ദ്ര- സംസ്ഥാന നിയമങ്ങൾ വിധേയമായി വ്യാപാരികൾ ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് എടുക്കുന്നതിനും വ്യാജ രജിസ്റ്റട്രേഷൻ ബെബ്സെറ്റ്. യഥാർത്ഥ രജിസ്ട്രേഷൻ ഫീസ് 500 രൂപ, വ്യാജ രജിസ്റ്റട്രേഷൻ ബെബ്സെറ്റ് ഓൺലൈനായി ഈടാക്കുന്നത് നാലായിരത്തിലധികം രൂപ. 



നിരവധി വ്യാപാരികൾക്ക് ഓൺലൈൻ അപേക്ഷയിൽ പണം നഷ്ടപ്പെട്ടിരിക്കുന്നു. സംഭവം സംബന്ധിച്ച് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ഉഴവൂരിലെ വ്യാപാരി പരാതി നൽകി. കോട്ടയം സൈബർ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയതായി കുറവിലങ്ങാട് എസ്എച്ച്ഒ ശ്രീജിത്ത് ടി പറഞ്ഞു.





Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു