Hot Posts

6/recent/ticker-posts

കെ.എ.പി 5th ബറ്റാലിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് പാലാ നഗരസഭാ സ്റ്റേഡിയത്തിൽ


പാലാ: നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ച 20ാമത്  കെ.എ പി   5th ബറ്റാലിയൻ  സ്പോർട്സ് ആൻഡ് ഗെയിംസ്,  നഗരസഭാ ചെയർ പേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.


ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പരേഡിൽ ചെയർ പേഴ്സൺ സല്യൂട്ട് സ്വീകരിച്ചു. മത്സരം രണ്ടു ദിവസം നീണ്ടു നില്കും. 




വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജി ജോജോ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.









 



 
Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി