Hot Posts

6/recent/ticker-posts

തിരുവാതിരക്കളിയുമായി ആൺകുട്ടികളും..!രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷം



രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ  പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട്  വാദ്യമേളങ്ങളും തുടർന്ന് വിവിധ കലാപരിപാടികളും വടംവലി ഉൾപ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും നടത്തി. 


ആൺകുട്ടികളും പെൺകുട്ടികളും  അവതരിപ്പിച്ച തിരുവാതിരകൾ  ശ്രദ്ധേയമായി. ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മലയാളി മാരൻ മത്സരത്തിൽ മലയാളി മാരനായി അലൻ തോമസ് (എം. എ. എച്ച്.ആർ. എം),  ശ്രാവൺചന്ദ്രൻ റ്റി.ജെ (ബി കോം) രണ്ടാം സ്ഥാനവും, സെബിൻ സണ്ണി (എം.എ. എച്ച്.ആർ.എം) മൂന്നാം സ്ഥാനവും നേടി.  




മലയാളിമങ്ക മത്സരത്തിൽ മലയാളി മലയാളി മങ്കയായി സീതാലക്ഷ്മി എസ്. (എം എസ് സി ബയോടെക്നോളജി) അനുഷ്ക ഷൈൻ (എം.എ.എച്ച്.ആർ.എം) രണ്ടാം സ്ഥാനവും, അന്നപൂർണ്ണ  പ്രദീപ് (ബി എ ഇംഗ്ലീഷ് ) മൂന്നാം  സ്ഥാനവും കരസ്ഥമാക്കി.


കോളേജ്  മാനേജർ റവ.ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ ആഘോഷം പരിപാടികളുടെ  ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ  ഡോ .ജോയ് ജേക്കബ്,   , കോ ഓർഡിനേറ്റർ മാരായ സുമേഷ് സി എൻ, ഷീബ തോമസ് ,വിദ്യാർത്ഥി പ്രതിനിധി ശ്രാവൺ ചന്ദ്രൻ റ്റി ജെ തുടങ്ങിയവർ പ്രസംഗിച്ചു.






 



 
Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
പൂവരണി ഓപ്പൺ ജിം പൂർണ്ണമായും സൗജന്യമായി പൊതു ജനങ്ങൾക്കായി തുറന്നു
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം
മെഗാ രക്തദാന ക്യാമ്പും രക്തദായക ദിനാചരണവും കൊഴുവനാലിൽ നടന്നു
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു