Hot Posts

6/recent/ticker-posts

കെ.സി ഷൺമുഖൻ മെമ്മോറിയൽ ക്വിസ് മത്സരം നടത്തി രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ്


രാമപുരം: മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പതിനെട്ടാമത് കെ.സി ഷൺമുഖൻ മെമ്മോറിയൽ ക്വിസ് ജൂണിയർ മത്സരത്തിൽ ആദിൽ സോണി, അഗസ്റ്റ്യൻ ബിജു സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം ഒന്നാം  സമ്മാനമായ 3000 രൂപയും കെസിഎസ് എവർറോളിങ് ട്രോഫിയും കരസ്ഥമാക്കി.


സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം സ്കൂളിലെ അലൻ ജോജോ, ഫ്രാൻസിസ് ജോസഫ് എന്നിവരും സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വഴിത്തല സ്കൂളിലെ അഭിരാമി സന്തോഷ്, നിയ കാതറിൻ ജോബി എന്നിവരും രണ്ടാം സമ്മാനമായ 2000 രൂപയും കരസ്ഥമാക്കി.





കോളേജ് മാനേജർ റവ.ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ വിജയികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പാൾ സിജി ജേക്കബ്, ഡിപ്പാർട്ട്മെന്റ് മേധാവി അഭിലാഷ് വി, ക്വിസ് മാസ്റ്റർ കിഷോർ, വിദ്യാർത്ഥി പ്രതിനിധികളായ ആനന്ദ് എസ്, ജസ്വിൻ പി.കെ എന്നിവർ പ്രസംഗിച്ചു. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
ബോയ്സ്ടൗണിലെ അന്തേവാസിയായ യുവാവിനെ ഇന്ന് രാവിലെ മുതൽ കാണാനില്ല