Hot Posts

6/recent/ticker-posts

പാലാ മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു

പാലാ മുൻസിപ്പാലിറ്റിയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പാലാ മുനിസിപ്പാലിറ്റി ആഫീസ് ആഡിറ്റോറിയത്തിൽ കർഷക ദിനം ആചരിച്ചു.  വൈസ് ചെയർപേഴ്‌സൺ ലീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാജു വി. തുരുത്തൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ്റ് ഡയറക്ടർ ട്രീസാ സെലിൻ ജോസഫ് മുഖ്യ പ്രാദാഷണം നടത്തി.


മികച്ച കർഷകരായ അലക്സ് ജോർജ് മനയാനിക്കൽ, മേരി മമ്മ ജോർജ് പാലക്കാട് കുന്നേൽ, അഖിൽ. റ്റി. ജോസഫ്, തെങ്ങുംപള്ളിൽ, മിനിമോൾ സി.കെ പുളിക്കകണ്ടത്തിൽ, രാമ്യ കെ.എം. പനയ്ക്കൽ ഹൗസ്, രാജപ്പൻ നായർ വടക്കനാട്ട് പുത്തൻച്ചറയിൽ എന്നിവരെ ആദരിച്ചു.


സ്റ്റേറ്റാൻറിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൽ ബൈജു കൊല്ലംപറമ്പിൽ, ലിസിക്കുട്ടി മാത്യു, ജോസിൻ ബിനോ, തോമസ് പീറ്റർ, ജിമ്മി ജോസഫ്, ആനി ബിജോയി, നീനാജേർജ്‌, മായാപ്രദീപ് എന്നിവർ പ്രസംഗിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പ്രഭാകുമാരി ബി.സി അഗ്രി, അസിസ്റ്റന്റ് ഓഫിസർ കൃതജ്ഞത രേഖപ്പെടുത്തി.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്