Hot Posts

6/recent/ticker-posts

കരൂർ ശർക്കരയുടെ വിപണന ഉൽഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു

പാലാ: അതിജീവന പോരാട്ടത്തിൻ്റെ ഭാഗമായി കരിമ്പ് കർഷകർ ചേർന്ന് രൂപീകരിച്ച മധുരിമ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കരൂർ ശർക്കര വലവൂരിൽ ചേർന്ന കർഷക യോഗത്തിൽ വച്ച് കൃഷി മന്ത്രി പി.പ്രസാദ് വിപണിയിലിറക്കി.
ആഗോള ഭീമൻമാരോട് ഏറ്റുമുട്ടുവാൻ സ്വന്തം സത്വബോധം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം ഉൽപ്പന്നവുമായി വന്ന കരൂർ ശർക്കരയുടെ പിന്നിൽ പ്രവർത്തിച്ചവരെ കൃഷിമന്ത്രി പി.പ്രസാദ് അഭിനന്ദിച്ചു.
ജോസ് കെ മാണി എം.പി, ഫ്രാൻസിസ് ജോർജ് എം.പി, മാണി സി കാപ്പൻ എം.എൽ.എ, അനസ്യ രാമൻ, രാജേഷ് വാളി പ്ളാക്കൽ, റാണി ജോസ്, അഡ്വ: വി.ടി തോമസ്, ഷാജകുമാർ, ബാബു കെ ജോർജ്, ബെന്നി മൈലാടൂർ, എം.ടി സജി, കെ .ബി സന്തോഷ്, പാട്രിക് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്