Hot Posts

6/recent/ticker-posts

പാലാ ഗവ: ഹോമിയോ ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു

പാലാ: കിടത്തി ചികിത്സയ്ക്കായി പാലാ ഗവ: ഹോമിയോ ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു. പുതിയ ബേ്ളോക്കിൻ്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനിൽ നിർവ്വഹിച്ചു. ശിലാസ്ഥാപനം ജോസ്.കെ.മാണി എംപി നടത്തി. 
യോഗത്തിൽ മാണി.സി. കാപ്പൻ എം.ൽ.എ അധ്യക്ഷത വഹിച്ചു. ഫ്രാൻസീസ് ജോർജ് എം.പി മുഖ്യ അഥിതിയായിരുന്നു. മുനിസിപ്പൽ ചെയർമാൻ ഷാജു .വി.തുരുത്തൻ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ വൈസ് ചെയർമാൻ ലീനാ സണ്ണി പുരയിടം, ളാലം പുത്തൻപള്ളി വികാരി ഫാ ജോർജ് മൂലേച്ചാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ലിസ്സി കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പിൽ, നീനാ ചെറുവള്ളി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.എസ്. മിനി, ഡി.പി.എം ഡോ ശരണ്യ ഉണ്ണികൃഷ്ണൻ, 
പ്രൊഫ സതീഷ് ചൊള്ളാനി, കൗൺസിലർമാരായ ആൻ്റോ പടിഞാറെക്കര, ജോസിൻ ബിനോ, തോമസ് പീറ്റർ, ജോസ്.ജെ.ചീരാംകുഴി, മായാ പ്രദീപ്, ആനി ബിജോയി, ബിജി ജോജോ, ആശുപത്രി സുപ്രണ്ട് ഡോ.സോജൻ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ