Hot Posts

6/recent/ticker-posts

കടുത്തുരുത്തി പോളിടെക്‌നിക് കോളജ് സിൽവർ ജൂബിലി സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടന്നു

കോട്ടയം: കടുത്തുരുത്തി സർക്കാർ പോളിടെക്‌നിക് കോളജ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പ് പോളിടെക്‌നിക് അങ്കണത്തിൽ നടന്നു. 
07961, 11784, 12043, 17464, 17523, 15412,11691, 06029, 04195, 04284, 15949, 12691, 18351, 15839, 13820 എന്ന നമ്പറുകളിലുള്ള കൂപ്പണുകളാണ് യഥാക്രമം ഒന്നു മുതൽ 15 വരെ സമ്മാനങ്ങൾക്ക് അർഹമായത്. സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് സ്വാഗതസംഘം ചെയർമാൻ പി. വി. സുനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ സി.എം. ഗീത അധ്യക്ഷത വഹിച്ചു. 
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എം.ബി. സ്മിത, വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്റ്റീഫൻ പാറവേലി, നോബി മുണ്ടക്കൽ, മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് തൃഗുണസെൻ, കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗം മേധാവി പി.എം. സുനിൽകുമാർ, പിടിഎ സെക്രട്ടറി എം.ജി. ജയ്‌മോൻ, പിടിഎ വൈസ് പ്രസിഡന്റ് ബിജു മൂഴിയിൽ, കോളജ് യൂണിയൻ പ്രസിഡന്റ് അഭിഷേക് മനോജ്, ജനറൽ സെക്രട്ടറി ഹർഷൻ ഹരി എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു