Hot Posts

6/recent/ticker-posts

രാമപുരം കോളേജിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്

രാമപുരം  മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ  20 വയസ്സിൽ താഴെ പ്രായമുള്ളവർക്കായി  സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 29, 30  തീയതികളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. വിജയികൾക്ക് ഒന്നാം സമ്മാനം പതിനായിരം രൂപയും എവർ റോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം അയ്യായിരം രൂപയും ലഭിക്കുന്നതാണ്.  പങ്കെടുക്കുവാൻ താല്പര്യമുള്ള  ടീമുകൾ 9947163448 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്