Hot Posts

6/recent/ticker-posts

Gold Rate | സംസ്ഥാനത്ത് സ്വർണവില താഴേക്ക് തന്നെ; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സംസ്ഥാനത്ത് വീണ്ടും താഴ്ന്ന് സ്വർണ്ണവില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണ്ണത്തിന്റെ വില എത്തിനിൽക്കുന്നത്. ഇന്ന് മാത്രം ഒരു ഗ്രാം സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ 8285 രൂപയായിരുന്ന വില ഒറ്റ ദിവസം കൊണ്ട് 8225 രൂപയിൽ എത്തി. അതേസമയം ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ മാറ്റം ഉണ്ടായി മാറ്റമാണുണ്ടായത്. അതായത് ഇന്നലെ 65,800 രൂപയായിരുന്ന സ്വർണ്ണവില ഇന്ന് 66,280ലേക്ക് കുറഞ്ഞു. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
സ്വർണ്ണവിലയിൽ ഉണ്ടായ ഈ ഇടിവിനെ വലിയ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ സമീപിക്കുന്നത്. സ്വർണ്ണത്തിന്റെ വില കുത്തനെ കുറഞ്ഞേക്കാമെന്ന പ്രവചനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പുറത്തുവന്നിരുന്നു ആഗോള വിപണിയിൽ നേരിട്ടുള്ള തിരിച്ചടിയുടെ പ്രതിഫലനമായാണ് സ്വർണ്ണവിലയിൽ ഉണ്ടായ ഈ ഇടിവിനെ വിലയിരുത്തുന്നത്. 
അമേരിക്കന്‍ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ മില്‍സ് സ്വർണ്ണത്തിന്റെ വില 38 ശതമാനം വരെ കുറഞ്ഞേക്കുമെന്ന് പ്രവചിച്ചിരുന്നു. സ്വർണ്ണം കൗൺസിന് 1820 ഡോളറായി കുറയും എന്നായിരുന്നു പ്രവചനം. 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്