ഇലഞ്ഞി: വിസാറ്റ് എഞ്ചിനീറിംഗ് കോളേജിലും ആർട്‌സ് ആൻ്റ് സയൻസ് കോളേജിലും സ്പോട്ട് അഡ്‌മിഷൻ ആരംഭിച്ചു. B. Tech: കമ്പ്യൂട്ടർ സയൻസ് ആൻ്റ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് (Al&ML), കമ്പ്യൂട്ടർ സയൻസ് (DS), സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷൻസ് ,മെക്കാനിയ്ക്കൽ എഞ്ചിനീയറിംഗ്, Arts: B. Com, BBA, BCA എന്നീ കോഴ്സുകൾ ആണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9447302306