പുനർ നിർമ്മിച്ചതോടുകൂടി ഇതിന് പരിഹാരമായിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ, കുര്യാച്ചൻ പ്ലാത്തോട്ടം, ബാബുകാവുകാട്ട്, ഷാജി വട്ടക്കുന്നേൽ, സിബി പ്ലാത്തോട്ടം, എം.പി. കൃഷ്ണൻ നായർ മാന്തോട്ടം, പി.എസ്. ശാര്‍ധ്രരന്‍ തുടങ്ങിയവർ പ്രസംഗിച്ചു.