ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവ്വകലാശാലകൾ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കോട്ടയം ജില്ലയിലെ കോളേജ്,
യൂണിവേഴ്സിറ്റി അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, കോട്ടയം ജില്ലയിലെ സ്വകാര്യ കോളേജ് ആർട്സ് & സയൻസ്, എഞ്ചിനീയറിംഗ്, പോളിടെക്‌നിക് മാനേജ്‌മന്റ് സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.