ഡോ. ദീപ വി (സീനിയർ മെഡിക്കൽ ഓഫീസർ) സ്വാഗതം പറഞ്ഞു. ഡോ. റോഷ്‌നി സി. (ചീഫ് മെഡിക്കൽ ഓഫീസർ) വിഷയാവതരണം നടത്തി.
ബിജി ജോജോ, ലിസിക്കുട്ടിയമ്മ മാത്യു, ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, ജോസിൻ ബിനോ, ജോസ് ചീരാംകുഴി, ജോസുകുട്ടി പൂവേലി, ഷോജി ഗോപി, ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. ഹീര സാബു (മെഡിക്കൽ ഓഫീസർ - വിഷ) നന്ദി അറിയിച്ചു. യോഗ പ്രദർശനം, സൗജന്യ അസ്ഥിസാന്ദ്രത ക്യാമ്പ് തുടങ്ങിയവ നടന്നു.