വിവിധഇനം ചമ്മന്തികൾ, തോരൻ കറികൾ എല്ലാം വേറിട്ട അനുഭവമായിരിന്നു വിദ്യാർത്ഥികൾ ക്കൊപ്പം മാതാപിതാക്കളും കൂട്ടുകളുടെ പ്രദർശനത്തിന് എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ഹണി ഫ്രാൻസിസ്, അജൂ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി മേരിക്യൂൻസ് ആശുപത്രിയിലെ ചീഫ് ഡയറ്റിഷ്യൻ ഷിന്റു മാത്യൂ ക്ലാസ്സ് നയിച്ചു.