ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്കറിയ ജോസഫ് പൊട്ടനാനി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോർജ് വെളളുക്കുന്നേൽ, പഞ്ചായത്ത് മെമ്പർ പ്രിയ ഷിജു, കൺവീനർ പി.വി. ജോർജ് പുരയിടം എന്നിവർ പ്രസംഗിക്കും.
ജോബിഷ് അലക്സ്, സണ്ണി ഓലിയക്കൽ, സി.റ്റി. തോമസ്, ജോർജ്കുട്ടി പാറൻകുളങ്ങര, ആൻ്റോ കുര്യന്താനത്ത്, ജോണി പാറൻകുളങ്ങര, ജോണി വെട്ടുകൽ പുറത്ത്, നാരായണൻ നായർ തെക്കേമുറിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്യം നൽകും.