പാലാ: പ്രവിത്താനം ഫൊറോന വിശ്വാസ പ്രേഷിത പരിശീലന കലോത്സവത്തില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രവിത്താനം സണ്‍ഡേ സ്കൂള്‍.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഹാട്രിക്കോടെയാണ് പ്രവിത്താനത്തെ ചുണകുട്ടികള്‍ ഓവറോള്‍ നേടിയെടുത്തത്. വികാരി വെരി.റവ.ഫാ. ജോര്‍ജ്ജ് വേളൂപറമ്പിലിന്റെയും, ഡയറക്ടര്‍ റവ.ഫാ. ആന്റു കൊല്ലിയിലിന്റെയും, ഹെഡ്മാസ്റ്റര്‍ നിക്സണ്‍ കെ അറയ്ക്കലിന്റെയും, 