Hot Posts

6/recent/ticker-posts

ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിക്കും: ആൻ്റോ പടിഞ്ഞാറേക്കര


പാലാ: നഗരമേഖലയിൽ സംസ്ഥാന പാതയിൽ ചെത്തിമറ്റം ഭാഗത്തും അരുണാപുരം, പുലിയന്നൂർ ജംഗ്ഷനിലും തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ  കുറയ്ക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്ത് ഈ മേഖലകൾ അപകട രഹിതമാക്കേണ്ടതിന് ആവശ്യമായ നടപടികൾക്കായി ഉടൻ ട്രാഫിക് ഉപദേശക സമിതി യോഗം വിളിച്ചു ചേർക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. 




ആവശ്യമായ പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളോട് അഭ്യർത്ഥിച്ചിട്ടുള്ളതായും അപകടസ്ഥലങ്ങൾ സന്ദർശിച്ച ശേഷം ചെയർമാൻ പറഞ്ഞു.



Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്