ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ പിണ്ണാക്കനാട് ടൗണിന് സമീപം വാന്‍ ഗ്യാസ് കയറ്റിവന്ന ലോറിയിലിടിച്ച് 4 പേർക്ക് പരുക്കേറ്റു. രണ്ട് പേർ കുട്ടികളാണ്.
കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശിയായ ഡ്രൈവറും മാതാവും 2 കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തില്‍ പരിക്കേറ്റ നാല് പേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.