Hot Posts

6/recent/ticker-posts

പാലായിൽ നാല് സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 7.04 കോടിയുടെ ഭരണാനുമതി


പാലാ നിയോജകമണ്ഡലത്തിലെ നാല് സ്കൂളുകൾക്കു പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഏഴു കോടി നാലു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. 


ഗവൺമെൻ്റ് എൽ പി സ്കൂൾ, ചക്കാമ്പുഴ (2.30 കോടി),  ഗവൺമെൻ്റ് എൽ പി സ്കൂൾ, പൂവരണി (1.58 കോടി), ഗവൺമെൻ്റ് എൽ പി സ്കൂൾ, കൂടപ്പുലം (1.58 കോടി), ഗവൺമെൻ്റ് എൽ പി സ്കൂൾ, ഐങ്കൊമ്പ് (1.58 കോടി) എന്നീ സ്കൂളുകൾക്കു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു. 


നേരത്തെ കെഴുവംകുളം ഗവൺമെൻ്റ് എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ കെട്ടിട നിർമ്മാണത്തിന് ഉടൻ തുടക്കമിടുമെന്നും മാണി സി കാപ്പൻ പറഞ്ഞു.







Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു