പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യന് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് (ജനുവരി 28) യാത്രയയ്പ്പ് നല്കും.രാത്രി 7 നാണ് പരിപാടി.
മുത്തോലി ആണ്ടൂര്‍ കവലയില്‍ നടക്കുന്ന സമ്മേളനം പാലാ ഡി.വൈ.എസ്.പി എ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും.
ഷിബു തെക്കേമറ്റം, പാലാ സി.ഐ. കെ.പി. ടോംസണ്‍, ഈരാറ്റുപേട്ട സി.ഐ. ബാബു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.