സ്പിരിറ്റ് ഇൻ ജീസസ് നയിക്കുന്ന 'അത്ഭുതങ്ങളുടെ ജപമാല' ഫെബ്രുവരി 26 ഞായറാഴ്ച പാലായിൽ നടക്കും. ബ്രദർ ടോം സഖറിയ, സിസ്റ്റർ കാതറിൻ മറിയം എന്നിവരുടെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടക്കുന്നത്.
പാലാ ടൗൺ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി. 'അത്ഭുതങ്ങളുടെ ജപമാല'യിൽ പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.